കാസര്‍കോട് (www.evisionnews.in): വിഷം അകത്ത് ചെന്ന് കര്‍ഷകന്‍ മരിച്ചു. ഇരിയണ്ണി ബേപ്പിലെ കൃഷ്ണന്‍ നായരുടെ മകന്‍ അപ്പുക്കുട്ടന്‍ നായരാ (55)ണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് അപ്പുക്കുട്ടന്‍ നായരെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാന്തയാണ് ഭാര്യ. മക്കള്‍: അനഘ, മേഘന. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment
0 Comments