കാഞ്ഞങ്ങാട് (www.evisionnews.in): ടി.വി കാണാനെത്തിയ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തുവരുന്നു. മലയോരത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അയല്‍വീട്ടില്‍ ടി.വി കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ചാണ് ബലാത്സംഘം ചെയ്തത്. രതീഷ് (23), വിനു(20), മനീഷ്(19) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രതീഷിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. രതീഷിന്റെ സുഹൃത്തുക്കളാണ് വിനുവും മനീഷും.
ടി.വി കാണാനെത്തിയ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ കസ്റ്റഡിയില്‍
21:57:00
0
കാഞ്ഞങ്ങാട് (www.evisionnews.in): ടി.വി കാണാനെത്തിയ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തുവരുന്നു. മലയോരത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അയല്‍വീട്ടില്‍ ടി.വി കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ചാണ് ബലാത്സംഘം ചെയ്തത്. രതീഷ് (23), വിനു(20), മനീഷ്(19) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രതീഷിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. രതീഷിന്റെ സുഹൃത്തുക്കളാണ് വിനുവും മനീഷും.
Post a Comment
0 Comments