Type Here to Get Search Results !

Bottom Ad

യു.എ.ഇ കാങ്കോല്‍ സിക്‌സേര്‍സ്സ് ക്രിക്കറ്റ് ഫെസ്റ്റ് നാളെ


ദുബൈ (www.evisionnews.in): യു.എ.ഇ കാങ്കോല്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സിക്‌സേര്‍സ്സ് ക്രിക്കറ്റ് ഫെസ്റ്റ് നാളെ ഫുജൈറ മദ്ഹബ് സ്റ്റേഡിയത്തില്‍ നടക്കും. കാങ്കോല്‍ ആലപ്പടംബ് ഗ്രാമ പഞ്ജായത്തിലെ പത്തോളം വരുന്ന യു.എ.ഇ യിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ദുബായില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ബാസിത്ത്, സെക്രട്ടറി റാഷിദ്, ഷഫീഖ് നങ്ങാരത്ത്, ഷംസുദ്ദീന്‍ പെരുമ്പട്ട, ഷരീഫ് ചന്തേര, മജീദ് നങ്ങാരത്ത്, സെയ്ഫുദ്ദീന്‍ കാങ്കോല്‍, ഷമീം സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad