Type Here to Get Search Results !

Bottom Ad

കിണറ്റില്‍ മോട്ടോര്‍ സ്ഥാപിച്ചതിനെച്ചൊല്ലി മര്‍ദ്ദനം: രണ്ടു പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.in): തറവാട് കിണറ്റില്‍ മോട്ടോര്‍ സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മയുള്‍പ്പെടെ രണ്ടു പേര്‍ക്ക് മര്‍ദ്ദനമേറ്റു. പരവനടുക്കം വളപ്പോത്ത് ഹൗസിലെ താനംപുരക്കാല്‍ സുകുമാരന്‍ (42), ഭാര്യ പ്രേമ (34) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ സുകുമാരന്റെ മുന്‍നിരയിലെ പല്ലുകൊഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴര മണിക്കാണ് സംഭവം. സുകുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രേമയെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad