ഉപ്പള: (www.evisionnews.in)യാത്രക്കാർക്ക് ദാഹമകറ്റാൻ കുടിവെള്ള സൗകര്യമൊരുക്കി ബായാർ എം എസ് എഫ് മാതൃകയായി.
നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ബായാർ പദവ് ബസ് വൈറ്റിംഗ് ഷെഡി ലാണ് എം.എസ്.എഫ് യൂണിറ്റ് കമ്മറ്റി കുടിവെള്ളത്തിന്റെ സൗകര്യമൊരുക്കിയത്പൊരിവെയിലത്ത് ദാഹമകറ്റാൻ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥികൾക്കടക്കമുള്ളവർക്ക് വലിയ അനുഗ്രഹമായി
പൈവളികെ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് സിദ്ദിക്ക് ബായാർ പദവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ബി.എം.ഹമീദ് ഉദ്ഘാടനം ചെയ്തു. അനസ്, ഫാഇസ്,
ജൗഹർ, ഉനൈസ്, നിയാസ്,സഫ് വാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
keyword-msfbayar
keyword-msfbayar
Post a Comment
0 Comments