അബുദാബി(www.evisionnews.in):പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നമര്‍കസ് ഗാര്‍ഡന്‍ സ്കൂള്‍ ഓഫ് മാനേജ്‌മന്റ്‌ലേക്കുള്ള പ്രവേശന പരീക്ഷ അടുത്ത മാസം അഞ്ചാം തിയതി ദുബായ് മര്‍കസില്‍ വെച്ച് നടക്കും. ഇസ്ലാമിക പഠനത്തോടൊപ്പംനല്‍കപ്പെടുന്ന പ്ലസ്‌വണ്‍ കോമ്മേഴ്സ്, ബി.കോം എന്നീ കോഴ്സുകളിലെക്കാന് പ്രവേശനംആരംഭിച്ചിട്ടുള്ളത്. ദുബായ് കേന്ദ്രത്തിനു പുറമേ കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂര്‍,ഡല്‍ഹി, ജിദ്ധ, ദോഹ, ലണ്ടന്‍, കോലാലംപുര്‍, ഇസ്താന്‍ബുള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും എഴുത്തു പരീക്ഷ നടക്കുന്നതായിരിക്കും. വിദേശികള്‍ക്കും കേരളക്കാര്‍ക്കും കൊമേഴ്സ്,മാനേജ്‌മന്റ് പഠനങ്ങളോട് കൂടെ ഇസ്ലാമിക വിഷയങ്ങള്‍ കൂടി വളരെ നൂതനമായിസംവിധാനിച്ച ഇന്ത്യയിലെ ഏക സ്ഥാപനമാണ് മര്‍കസ് ഗാര്‍ഡന്‍ സ്കൂള്‍ ഓഫ് മാനേജ്‌മന്റ്.വിശദ വിവരങ്ങള്‍ക്ക്അബുദാബ,ദുബൈ മർക്കസ് ഓഫീസുമായി ബന്ധപ്പെടുക 00919562625402, 8086365728.
മര്‍കസ് ഗാര്‍ഡന്‍ സ്കൂള്‍ ഓഫ് മാനേജ്മന്റ് പ്രവേശന പരീക്ഷ ദുബായിലും
12:45:00
0

Tags

Post a Comment
0 Comments