Type Here to Get Search Results !

Bottom Ad

മഞ്ഞംപാറ മജ്‌ലിസിന് പുതിയ സാരഥികള്‍

മുള്ളേരിയ:(www.evisionnews.in)മതഭൗതിക സമന്വയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മഞ്ഞംപാറ മജ്‌ലിസുശിഫാഇ സഖാഫില്‍ ഇസ്ലാമിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.യോഗത്തില്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി സയ്യിദ് മുഹമ്മദ് അഷ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍ ആദൂര്‍(പ്രസിഡണ്ട്)പള്ളംങ്കോട് അബ്ദുല്‍ഖാദര്‍ മദനി,മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി,അഡ്വ.കുഞ്ഞിപ്പള്ളി സുള്ള്യ,കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി(വൈ.പ്രസിഡണ്ട്)കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി(ജന.സെക്രട്ടറി)ഹാരിസ് സഖാഫി കുണ്ടാര്‍(വര്‍ക്കിംഗ്.സെക്രട്ടറി)അബ്ദുറസാഖ് സഖാഫി പള്ളംങ്കോട്,എ മുഹമ്മദ് പൊയ്യത്ത്‌ബൈല്‍,മൂസ സഖാഫി മാതാപുരം,അഡ്വ.അബൂഅദ്കാര്‍(ജോ.സെക്രട്ടറി)അബ്ദുല്‍ഖാദര്‍ കായാര്‍(ട്രഷറര്‍)അഡ്വ.മൂസ പൈമ്പച്ചാല്‍,അബ്ബാസ് മുസ്ലിയാര്‍ സജ്‌പെ,മുഹമ്മദ് കുഞ്ഞി ഗൂനട്ക്കം,ഹനീഫ് സഅദി ചിര്‍ത്തട്ടി,സൂഫി മദനി ചിര്‍ത്തട്ടി,സയ്യിദ് ഹനീഫ് തങ്ങള്‍,ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച,മുസ്തഫ ജനത,അബ്ദുല്ല,അബൂബക്കര്‍,അലി,ഹമീദ് വിട്ട്‌ല എന്നിവര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad