Type Here to Get Search Results !

Bottom Ad

ബൈക്ക് തടഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു

കുമ്പള:(www.evisionnews.in)ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പാരാതി. പരിക്കേറ്റ ബന്ദിയോട്ടെ വെല്‍ഡിംഗ് തൊഴിലാളി ശരതി(28)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഉപ്പളയില്‍ സുഹൃത്തിന്റെ വിവാഹവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് നയാബസാറില്‍ വെച്ച് നാലംഗ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad