Type Here to Get Search Results !

Bottom Ad

തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു


കാസര്‍കോട്: (www.evisionnews.in) വീട്ടമ്മയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബെദ്രടുക്കയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ കമല(65)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കല്ലങ്കൈയിലെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: ഗണേശന്‍, രാജു, സതീശന്‍, സുധ, ശാരദ.

keywords: train-stuck-death-badraddka

Post a Comment

0 Comments

Top Post Ad

Below Post Ad