അബുദാബി :(www.evisionnews.in) അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന കാള്‍ ടു ഹാര്‍ട്ട് സംഗമം വെള്ളിയാഴ്ച അബുദാബി കോര്‍ണിഷില്‍ നടക്കും.ഗാസ്‌കോക്ക് സമീപത്തുള്ള പാര്‍ക്കില്‍ ഉച്ചക്ക് 2 മണിക്കാണ് പരിപാടി.ഇബ്രാഹിം പള്ളങ്കോട്, ശമീം ബേക്കല്‍, പി കെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ നാലു ഗ്രൂപ്പുകളിലായി 15 ഓളം മത്സരങ്ങള്‍ നടക്കും .

Post a Comment
0 Comments