Type Here to Get Search Results !

Bottom Ad

വീട്ടമ്മയെ വെട്ടി; മരുമകന്‍ അറസ്റ്റില്‍


കുമ്പള: (www.evisionnews.in) വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മരുമകനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ റഫീഖാ(38)ണ് അറസ്റ്റിലായത്. കുബനൂരിലെ ആയിഷ(45)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി വാക്കുതര്‍ക്കത്തിനിടയില്‍ റഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad