Type Here to Get Search Results !

Bottom Ad

കാണാതായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍


മലപ്പുറം: (www.evisionnews.in) തിരൂരില്‍ കാണാതായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലങ്കോട് സ്വദേശി ഷിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

keywords: youth-congress-activist-dead-body-whell
Tags

Post a Comment

0 Comments

Top Post Ad

Below Post Ad