ബദിയഡുക്ക: (www.evisionnews.in) വെള്ളം കുടിക്കാന്‍ കടയിലെത്തിയ വൃദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു. പുത്തൂര്‍ ബള്ളിപ്പാടിയിലെ മഹാലിംഗഭട്ട്(75) ആണ് ചൊവ്വാഴ്ച ഉച്ചയോടെ ബദിയഡുക്ക പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുഴഞ്ഞു വീണു മരിച്ചത്. ഉക്കിനടുക്കയിലെ മകള്‍ ഗായത്രിയുടെ വീട്ടിലേക്ക് പോകാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാര്യ:ശങ്കരി. മറ്റുമക്കള്‍: രാജേശ്വരി, വാണി. മരുമക്കള്‍: സുബ്രഹ്മണ്യഭട്ട്, സതീശ്, സുബ്രഹ്മണ്യഭട്ട്.
keywords: death-badiadka-old
Post a Comment
0 Comments