ബന്തടുക്ക: (www.evisionnews.in) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 26-ന് ബന്തടുക്കയില്‍ പ്രസംഗിക്കും. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് ഉച്ചയ്ക്ക് ഒരുമണിക്ക് ഉമ്മന്‍ചാണ്ടി പ്രസംഗിക്കുന്നത്.
keyword- bandadka-chandy
Post a Comment
0 Comments