കാസര്‍കോട്: (www.evisionnews.in) വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ 36കാരിയുടെ പരാതിയില്‍ പടുവടുക്കത്ത് താമസിക്കുന്ന പ്രവീണിനെതിരെയാണ് കേസ്. മാര്‍ച്ച് 31ന് രാത്രി വീട്ടിലെത്തിയ യുവാവ് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
keywords: case-fellow-assault-his-mother
Post a Comment
0 Comments