Type Here to Get Search Results !

Bottom Ad

15 കാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ക്കെതിരെ കേസ്


ആദൂര്‍: (www.evisionnews.in) പട്ടികജാതി കോളനിയിലെ 15 കാരിയെ പീഡിപ്പിച്ച പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കാറഡുക്കക്കടുത്ത കോളനിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 

സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍, സഞ്ജീവ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വീട്ടിലാരുമില്ലാത്ത സമയത്ത് എത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

keyword:assault-fellow-two-case-by-police

Post a Comment

0 Comments

Top Post Ad

Below Post Ad