കാഞ്ഞങ്ങാട്: (www.evisionnews.in) വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 നും 45 നും മധ്യേ പ്രായമുള്ളവരായിരിക്കണം. 18 നു മുന്‍പു ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞങ്ങാട്:671531 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 226824.
keywords: fashion-designing-course-apply-invites

Post a Comment
0 Comments