Type Here to Get Search Results !

Bottom Ad

100 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തിലെത്തും: കോടിയേരി


കൊച്ചി: (www.evisionnews.in) കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ചുവര്‍ഷം ഇഴഞ്ഞു നീങ്ങിയ സര്‍ക്കാരാണ് കേരളത്തിന്റേത്. ഇങ്ങനൊരു സര്‍ക്കാര്‍ നിന്നിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. കേരളത്തില്‍ 2006 ലെ തിരഞ്ഞെടുപ്പ് ആവര്‍ത്തിക്കും. അന്ന് ഇടതുമുന്നണിക്ക് 96 സീറ്റുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ മൂന്നക്ക സംഖ്യയിലേക്ക് എത്തും. 

എല്‍ഡിഎഫ് എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകടന പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. നോമിനേഷന് മുമ്പ് എല്‍ഡിഎഫ് മാനിഫെസ്റ്റോ പ്രഖ്യാപിക്കും. അദ്ദേഹം പറഞ്ഞു.

keywords: 100-seat-to-ldf-says-kodiyeri
Tags

Post a Comment

0 Comments

Top Post Ad

Below Post Ad