Type Here to Get Search Results !

Bottom Ad

ഡോ: ബല്ലാല്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ്: വിന്നേര്‍സ്സ് ചെര്‍ക്കളയ്ക്ക് ജയം

evisionnews

വിദ്യാനഗർ :(www.evisionnews.in) ഡോ: ബല്ലാൽ 20-20 ടൂർണമന്റിൽ അറ്റ്ലസ്‌ ആലമ്പാടിക്കെതിരെ വിന്നേർസ്സ്‌ ചെർക്കളയ്ക്ക്‌ ജയം.45 പന്തിൽ സ്വഞ്ചറി തികച്ച മുഹമ്മദ്‌ തസ്ലിമിന്റെ കരുത്തിൽ 20 ഓവറിൽ വിന്നേർസ്സ്‌ ചെർക്കള നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 214 റൺസ്‌ എടുത്തു.മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റിന്‌ 136 റൺസിന്‌ അറ്റ്ലസ്‌ ആലമ്പാടിയെ പരാജയപ്പെടുത്തി . തസ്ലിം 55 പന്തിൽ ഏട്ട്‌ സിക്സറും 14 ഫോറുമുൾപ്പടെ 123 റൺസും രണ്ട്‌ വിക്കറ്റും നേടി കളിയിലെ താരമായി. വിന്നേർസ്സ്‌ ചെർക്കളയ്ക്ക്‌ വേണ്ടി നസീർ, ചെമ്മു, ഷൈഫുദ്ധീൻ രണ്ട്‌ വിക്കറ്റ്‌ വീതം നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad