ദുബായ്:(www.evisionnews.in) ഷാര്‍ജയിലെ മദാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.
കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ മുഹമ്മദ് സുനാന്‍ (20), മുഹമ്മദ് ഷിഫാം (19), കോഴിക്കോട് ഫറൂഖ് സ്വദേശി അഷ്മദ് അഷ്‌റഫ് (19) എന്നിവരാണ് മരിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാ ര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment
0 Comments