ചെങ്ങന്നൂര്‍:(www.evisionnews.in) കഴിഞ്ഞ രണ്ടുതവണ മത്സരിച്ച് അസംബ്ലിയിലെത്തിയ യൂത്ത് കോണ്‍ ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.സി വിഷ്ണുനാഥിനെതിരെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ റിബലായി മത്സരിക്കുമെന്ന് ഇതേ മണ്ഡലത്തിലെ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്.
കേരളത്തിലെ ശ്രദ്ധേയായ വനിതാ പ്രതിനിധിയായിരു ന്നു ഒരു കാലഘട്ടത്തില്‍ ശോ ഭനാ ജോര്‍ജ്. പല വിവാദങ്ങളിലും നായികയുമായിരുന്നു. ശോഭനയോട് തല്‍ക്കാലം മാ റി നില്‍ക്കാന്‍ പറഞ്ഞാണ് കോണ്‍ഗ്രസ് നേതൃത്വം 2006 ല്‍ പി.സി വിഷ്ണുനാഥിന് സീറ്റ് നല്‍കിയത്.
2011 ലും ശോഭനയെ പരിഗണിച്ചില്ല. ഇതിനിടക്ക് പല ഉറപ്പുകളും കെ.പി.സി.സി നേ തൃത്വം നല്‍കിയിരുന്നു. അ തും പാലിക്കപ്പെട്ടില്ല.ഈ സാ ഹചര്യത്തിലാണ് ശോഭ ന റിബലായി രംഗത്തുവരുന്നത്.

Post a Comment
0 Comments