Type Here to Get Search Results !

Bottom Ad

സ്‌കൂളിന്റെ പൂട്ട് പൊളിച്ച് പ്രൊജക്ടറും സ്പീക്കറും കവര്‍ന്നു


കാസര്‍കോട്: (www.evisionnews.in) സ്‌കൂളിന്റെ പൂട്ട് പൊളിച്ച് ലാബില്‍ സൂക്ഷിച്ചിരുന്ന എല്‍.സി.ഡി പ്രൊജക്ടറും സ്പീക്കറും കവര്‍ന്നു. ചെമനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മോഷണം. 24നും 28നും ഇടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടന്നത്. 

അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

keywords: school-projector-speaker-robbery

Post a Comment

0 Comments

Top Post Ad

Below Post Ad