Type Here to Get Search Results !

Bottom Ad

പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

സീതാംഗോളി: (www.evisionnews.in) പള്ളത്തടുക്കയിലെ സുന്ദര(50)നെ 180 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. സുന്ദരന്റെ സീതാംഗോളിയിലെ പെട്ടിക്കടയില്‍ നിന്നാണ് പുകയില പാക്കറ്റുകള്‍ പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശി ഓംപ്രകാശി(38)നെയും 75 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് പിടികൂടി. നടന്ന് വില്‍പ്പന നടത്തുന്നതിനിടെയിലാണ് ഓംപ്രകാശ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

keywords: pan-masala-seethangoli-arrest


Post a Comment

0 Comments

Top Post Ad

Below Post Ad