Type Here to Get Search Results !

Bottom Ad

ചൗക്കിയിലെ ഇന്റര്‍നെറ്റ് കഫെയില്‍ കവര്‍ച്ച: ലാപ് ടോപ്പും പണവും കവര്‍ന്നു

കാസര്‍കോട് (www.evisionnews.in): ചൗക്കിയിലെ ഇന്റര്‍നെറ്റ് കഫെയുടെ പൂട്ട് തകര്‍ത്ത് ലാപ്ടോപ്പും മൊബൈല്‍ ഫോണും പണവും കവര്‍ന്നു. കാവുഗോളി കടപ്പുറത്തെ അനന്തയുടെ മകന്‍ ലോകേഷിന്റെ ഉടമസ്ഥതയിലുള്ള കഫെയിലാണ് കവര്‍ച്ച നടന്നത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. 47,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലോകേഷിന്റെ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad