ദുബൈ (www.evisionnews.in): മലയാളത്തിലെ മഹാതാരങ്ങള്‍ അണിനിരക്കുന്ന താരനിശയും സംഗീത വിരുന്നും വെള്ളായാഴ്ച വൈകിട്ട് ആറു മണി മുതല്‍ അബൂദാബി ആര്‍മ്ഡ് ഫോഴ്‌സ് ഗ്രൗണ്ടില്‍ നടക്കും.
സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് പുറമെ ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, യേശുദാസ്, നസ്‌റിയ, മിയ, സിദ്ദീഖ്, നാദിര്‍ഷ, റിമി ടോമി തുടങ്ങി നിരവധി താരങ്ങളും ഗായകരും പരിപാടിയില്‍ അണിനിരക്കും. ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനെ പ്രമുഖ വ്യവസായി യു.കെ യൂസുഫ് ആദരിക്കും. നാലപ്പാട്-യുകെ മാള്‍ സഹപ്രയോജകരായുള്ള പരിപാടി കൈരളി ചാനല്‍ സംപ്രേഷണം ചെയ്യും.

Post a Comment
0 Comments