കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭ കുടുംബശ്രീ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് കടപ്പുറത്ത് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ എം. ഉമ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സുരേഷന്‍, സഫറുള്ള, അബൂയാസര്‍ പ്രസംഗിച്ചു.
Keywords: Kasaragod-news-kdc-lab

Post a Comment
0 Comments