കൊച്ചി (www.evisionnews.in): ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച കഥാചിത്രമായി സനല്‍ കുമാര്‍ ശശി സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയും മികച്ച രണ്ടാമത്തെ ചിത്രമായി മനോജ് ഖാന്‍ സംവിധാനം ചെയ്ത അമീബയും തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെ മികച്ച നടനായും ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിയായി പാര്‍വതി മേനോനെയും തെരഞ്ഞെടുത്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാ കൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മാര്‍ട്ടിന്‍ പ്രകാട്ടാണ് മികച്ച സംവിധായകന്‍ (ചിത്രം ചാര്‍ളി). മികച്ച സ്വഭാവ നടന്‍ പ്രേം പ്രകാശ് (ചിത്രം നിര്‍ണായകം), മികച്ച സ്വഭാവ നടി അഞ്ജലി പി.വി ചിത്രം ബെന്‍. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി ഗൗരവ് ജി മേനോനേയും മാല്‍ഗുഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ജാനകി മേനോനേയും തെരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജോമോന്‍ ടി ജോണും (ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം (എന്ന് നിന്റെ മൊയ്തീന്‍) റഫീഖ് അഹമ്മദും സ്വന്തമാക്കി.
മറ്റ് പുരസ്‌കാരങ്ങള്‍:
പശ്ചാത്തല സംഗീതം: ബിജിപാല്‍ (പത്തേമാരി, നീന)
ബാലതാരം : ഗൗരവ് ജി മേനോന്‍ (ബെന്‍), ജാനകി മേനോന്‍ (മാല്‍ഗുഡി ഡേയ്സ്)
പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍ (എന്ന് നിന്റെ മൊയ്തീന്‍)
നവാഗത സംവിധായിക : ശ്രീബാല കെ മേനോന്‍ ( ലൗവ് 24X7)
മാര്‍ട്ടിന്‍പ്രകാട്ടാണ് മികച്ച സംവിധായകന്‍ ചിത്രം ചാര്‍ളി. മികച്ച സ്വഭാവ നടന്‍ പ്രേം പ്രകാശ് ചിത്രം നിര്‍ണായകം, മികച്ച സ്വഭാവ നടി അഞ്ജലി പി.വി ചിത്രം ബെന്‍ ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി ഗൗരവ് ജി മേനോനേയും മാല്‍ഗുഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ജാനകി മേനോനേയും തിരഞ്ഞെടുത്തു. - See more at: http://www.doolnews.com/state-film-award-dulquar-salman-actor-parvathy-actress-788.html#sthash.hDzKrIaw.dpuf

Post a Comment
0 Comments