Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ചു കയറി മത്സ്യത്തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി

കാസര്‍കോട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ച് കയറി മത്സ്യതൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ നെല്ലിക്കുന്ന് കടപ്പുറം സിറാജ് നഗറിലെ വിപിന്‍ ഗോപാലന്‍ (29) ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. അക്രമി സംഘം ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ടതായും ഗോപാലന്‍ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad