Type Here to Get Search Results !

Bottom Ad

പോലീസ് തേർവാഴ്ച ; ഖത്തർ കാസർക്കോട് മണ്ഡലം കെ എം സി സി പ്രതിഷേധിച്ചു


ദോഹ:(www.evisionnews.in) ചെർക്കള ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി കൂട്ടുചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് നടത്തിയ തേ ർവാഴ്ചയിൽ ഖത്തർ കാസർക്കോട് മണ്ഡലം കെ എം സി സി ഭാരവാഹികളായ മൊയ്തീൻ ആദൂർ,അലി ചേരൂർ,ബഷീർ ചലകുന്ന്,യുസുഫ് മാർപനദുക്ക,ഹമീദ് മാന്യ,മുഹമ്മദ്‌ കടവത്ത്,അഷ്‌റഫ്‌ ബെള്ളൂർ എന്നിവർ പ്രതിഷേധിച്ചു.
മണ്ഡലം യൂത്ത് ലീഗ് നേതാക്കൻമാരെ ആക്രമിക്കുകയും അവരുടെ വീടിന്‌ നേരെയുള്ള ഗുണ്ടാ വിളയാട്ടം നടത്തുന്നവർക്ക്‌ സംരക്ഷണം ഒരുക്കി നേതാക്കൻമാരെ കള്ള കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത പോലിസ് നടപടിയിൽ സംശയിക്കേണ്ടിയിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad