Type Here to Get Search Results !

Bottom Ad

ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

കാസര്‍കോട് (www.evisionnews.in): സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. സന്ധ്യ ബസിലെ ക്ലീനര്‍ കുഡ്ലു വിവേക നഗറിലെ പ്രദേശി (17)നാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ ചൂരിയില്‍ വെച്ച് ബസ് യാത്രക്കാരായ മൂന്ന് പേരും ബൈക്കിലെത്തിയ ഒരാളും ചേര്‍ന്ന് ബസില്‍ നിന്ന് വലിച്ചിറക്കിയ ശേഷം മര്‍ദിക്കുകയായിരുന്നു. പ്രദേശിന്റെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad