Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് നീലേശ്വരം മുൻസിപ്പൽ സമ്മേളനം: ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

evisionnews

നീലേശ്വരം:(www.evisionnews.in) ''അസഹിഷ്ണുതയ്ക്കെ വിദ്യാർഥി മുന്നേറ്റം'' എന്ന പ്രമേയത്തിൽ ഏപ്രിൽ 9,10 തീയതികളിൽ
നിലേശ്വരത്ത് നടക്കുന്ന എം.എസ്.എഫ് നീലേശ്വരം മുൻസിപ്പൽ സമ്മേളന ഭാഗമായി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'അസഹിഷ്ണുതയും വിദ്യാർഥി സമൂഹവും'' എന്ന വിഷയത്തിൽ നടത്തുന്ന ഉപന്യാസ മത്സരത്തിന്റെ എൻട്രികൾ ഏപ്രിൽ 3 നു മുൻപായി അയക്കണം കൂടുതൽ വിവരങ്ങള്ക്ക് ബന്ധപ്പെടുക: 8086863367'
Tags

Post a Comment

0 Comments

Top Post Ad

Below Post Ad