വലിയപറമ്പ് : (www.evisionnews.in)എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി വലിയപറമ്പ് അരിയില്‍ ശുക്കൂര്‍ നഗരിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് തുടങ്ങി . എം എസ് എഫ് പ്രഥമ ജില്ലാ പ്രസിഡന്റ് ടി എ ഖാലിദ് പതാക ഉയര്‍ത്തി . മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു . എം എ നജീബ് , റഊഫ് ബായിക്കര , ഇര്‍ഷാദ് മൊഗ്രാല്‍ , ഹമീദ് സി.ഐ , മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സാദിഖുല്‍ അമീന്‍ , ഇര്‍ഷാദ് പടന്ന , ജാബിര്‍ തങ്കയം , ജാഫര്‍ കല്ലഞ്ചിറ, അസറുദ്ദീന്‍ എതിര്‍ത്തോട് , റഹ്മാന്‍ ഗോള്‍ഡന്‍, നൗഷാദ് ചന്ദേര, കുഞ്ഞബ്ദുല്ല ബീരിച്ചേരി, തുഫൈല്‍ വലിയ പറമ്പ , ശിഹാബുദ്ദീന്‍ പി.കെ , നാസര്‍ പി.കെ, റഫീഖ് ടി കെ പി, മുഹ്‌സിന്‍ കെ.പി , കെ.കെ കുഞ്ഞബ്ദുല്ല , ഉസ്മാന്‍ പാണ്ഡ്യാല, റബീഹ് പി.കെ, സഹീദ് എം , മര്‍സൂഖ് ചന്ദേര, പ്രസംഗിച്ചു. ഖത്തര്‍ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ 'പിന്നിട്ട പാതകള്‍ ' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു .


Post a Comment
0 Comments