Type Here to Get Search Results !

Bottom Ad

ഇസ്സതുൽ ഇസ്ലാം സ്കൂളിനെ എം.എസ്.എഫ് അനുമോദിച്ചു


ചന്തേര :(www.evisionnews.in) മികവുൽസവത്തിൽ സംസ്ഥാന തലത്തിലേക് തിരഞ്ഞെടുക്കപ്പെട്ട ചന്തേര ഇസ്സതുൽ ഇസ്ലാം എ.എൽ.പി സ്കൂളിനെ എം.എസ്.എഫ് തൃകരിപൂർ മണ്ഡലം കമ്മിറ്റി മധുര പലഹാരവും ഉപഹാരവും നൽകി അനുമോദിച്ചു . എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഇർഷാദ്‌ പടന്ന ഹെഡ് മിസ്റെർസ് ശ്രീമതി മീനാകുമാരിക്ക് ഉപഹാരം കൈമാറി . മണ്ഡലം പ്രസിഡന്റ് നൗഷാദ് ചന്തേര ജനറൽ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള നജീബ് നീലേശർ എം.എ മജീദ്‌ ഹാജി ടി.വി.പി അബ്ദുൽ കാദർ ആഷിക് ടി.കെ.സി അബ്ദുൽ റസാക്ക് എം.കെ വിനയചന്ദ്രൻ മാസ്റർ ബാലചന്ദ്രൻ മാസ്റർ എന്നിവരർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad