കാസർഗോഡ്:(www.evisionnews.in)കാസര്ഗോടിന്റെ ഹ്രദയ ഭാഗത്ത് പ്രസ് ക്ലബ് ജഗ്ഷനിൽ പുതുതായി ആരംഭിക്കുന്ന മെട്രോഗോൾഡ് ജ്വല്ലറി ഞാ റാ ഴ്ച രാവിലെ 10 മണിക്ക് പാണക്കാട്ഹൈദരലി തങ്ങൾ ഉൽഘാടനം ചെയ്യും ചടങ്ങിൽ എൻ എ, നെല്ലിക്കുന്ന് എം എ ൽ, എ, പി ബി, അബ്ദുൽ റസ്റ്റാക്ക്, എം എ ൽ എ നഗരസഭ ചെയർപെർസൻ ബി ഫാത്തിമ്മ ഇബ്രാഹി o ചെർക്കളം അബ്ദുല്ല, എം സി കമറുദ്ധിൻ സി ടി അഹമദലി. സി എച്ച് കുഞ്ഞമ്പു ടി ,ഇ.അബ്ദുല്ല എ, അബ്ലൽ റഹ്മാൻ, കരീം സിറ്റി ഗോൾഡ് തുടങ്ങിയവർ പങ്കടുക്കും.

Post a Comment
0 Comments