Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി ഗൗരിയമ്മക്കും ജോര്‍ജിനും സീറ്റില്ല


തിരുവനന്തപുരം:(www.evisionnews.in)ഇടത് മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി.യു.ഡി.എഫ് വിട്ട് ഇടത് പാളയത്തിലേക്കെത്തിയ കെ.ആര്‍.ഗൗരിയമ്മയുടെ ജെ.എസ്.എസിനും പൂഞ്ഞാറിലെ പി.സി ജോര്‍ജ്ജിനും സീറ്റില്ല.

മുന്നണിയെ നയിക്കുന്ന സി.പി.എം 92 സീറ്റിലും സി.പി.ഐ 27 സീറ്റിലും മത്സരിക്കും ജനതാതള്‍ എസ്.അഞ്ചിലും എന്‍.സി.പിയും ഫ്രാന്‍സിസ് ഗ്രൂപ്പും നാല് സീറ്റുകളിലും ഐ.എന്‍.എല്‍ മൂന്നിലും ആര്‍എസ്.പി ( എല്‍), കേരളാകോണ്‍ഗ്രസി (ബി), കോണ്‍ഗ്രസ് (എസ്), സി.എം.പി, സ്‌കറിയാ തോമസ് കക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad