Type Here to Get Search Results !

Bottom Ad

പൊതു പ്രവർ ത്തകരെ കള്ളക്കേസിൽ കുടുക്കി മനോവീര്യം തകർകാമെന്ന വ്യാമോഹം വിലപോവില്ല :കെ എം സി സി


ദുബൈ: (www.evisionnews.in)ചെങ്കള പഞ്ചായത്ത് വാര്ഡ് ഉപതെരഞ്ഞെടുപ്പിനിടയിലുണ്ടായ നിസ്സാര സംഭവത്തിന്റെ പേരില് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ല കമ്മിറ്റി ട്രഷറര് മുനീര് ചെര്ക്കളയെയും യൂത്ത് ലീഗ് നേതാക്കളെയുംകള്ള കേസില് കുടുക്കി മനോവീര്യം തകര്കാനുള്ള ശ്രമം വിലപോവില്ലന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപെട്ടു

നാട്ടിൽ സമാധാനം സ്ഥാപിക്കാൻ നിയോഗിക്കപെട്ട നിയമപാലകർ തന്നെ പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കുന്നതിന് പകരം നാട്ടിലും പ്രവാസ ലോക ത്തും നിരവദി കാരുണ്യം പ്രവർത്തങ്ങൾ നടത്തുന്ന
പൊതു പ്രവര്തകരെ കള്ളക്കേസിൽ കുടുക്കിയും കണ്ണില്‍ കണ്ടവരെ തല്ലിയും വിരട്ടിയോടിച്ചു ടിയര്ഗ്യാ സ് പ്രയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് രീതി അന്ഗീകരിക്കാനവില്ലെന്നും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസ് തേര്‍വാഴ്ച്ചക്കെതിരെ സമഗ്ര അന്യോഷണം വേണമെന്ന് ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റിആവശ്യപെട്ടു


ഇത്തരം അടിച്ചമര്ത്തലുകളിലൂടെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും നേതാക്കളെയും പ്രവര്ത്തകരുടെയും മനോവീര്യം ചോര്ത്തികളയാമെന്ന് വ്യാമോഹംവിലപോവില്ലന്നും ദുബായ് കെ സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി

പ്രസിഡ ന്റ്റ് സലാം കന്യപ്പടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ,ട്ര ഷ റ ർ ഫൈസൽ പട്ടേൽ ,മറ്റു ഭാരവഹിക ളാ യ സലീംചേരങ്കൈ ഇബി അഹ്മദ് ചെടേക്കാൽ,ഐ പി എം ഇബ്രാഹിം ,അസീസ് കമാലിയ,കരീം മൊഗ്രാൽപുത്തൂർ,സത്താർ ആലംപാടി ,റഹീം നെക്കര,മുനീഫ് ബദിയടുക്ക ,സിദ്ദീഖ് ചൗക്കി,റഹ്മാൻ പടിഞ്ഞാർ എന്നിവര് അഭിപ്രായപെട്ടു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad