Type Here to Get Search Results !

Bottom Ad

അബുദാബി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കുടിവെള്ള പദ്ധതി നായന്മാര്‍മൂലയില്‍ തുടങ്ങി

evisionnews

നായന്മാര്‍മൂല:(www.evisionnews.in) അബുദാബി കെ എം സി സി ചെങ്കള പഞ്ചായത്ത് കമിറ്റിക്ക് ഒരു പൊന്‍ തൂവല്‍ കൂടി. ശിഹാബ് തങ്ങള്‍ കുടി വെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം നായന്മാര്‍ലയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ജനങ്ങള്‍ക്കായ് തുറന്നു കൊടുത്തു .
അബുദാബി ചെങ്കള പഞ്ചായത്ത് കെ.എം.സി.സി യും നായന്‍മ്മാര്‍മൂല ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad