ഷാര്‍ജ: (www.ivisionnews.in) കെ.എം.സി.സി ഷാര്‍ജ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ കെ.എസ് അബ്ദുല്ല സ്മാരക അവാര്‍ഡ് ദാനവും ഇശല്‍ സന്ധ്യയും - ''സമര്‍പ്പണം '16'' - ഏപ്രില്‍ 9ന് നടക്കും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് സമര്‍പ്പണം '16 അരങ്ങേറുന്നത്.
പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം യു.എ.ഇ എക്‌സെഞ്ച് സെന്റര്‍ പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി അബുദാബി ഐഡിയ എമിറെറ്റ്‌സ് ഗ്രൂപ്പ് എം.ഡി എം.എ റഹിമാന്‍ മവ്വലിന് നല്‍കി നിര്‍വ്വഹിച്ചു. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്ക്രട്ടറി ഷാഫി ആലക്കോട്, സക്കീര്‍ കുമ്പള, എ എം അമീര്‍, ഗഫൂര്‍ ബേക്കല്‍, യൂസുഫ് ഹാജി അരയി സംബന്ധിച്ചു.

keywords: kmcc-sharjah-kasargod
Post a Comment
0 Comments