Type Here to Get Search Results !

Bottom Ad

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയായി, പ്രകടന പത്രിക 5 ന്

തിരുവനന്തപുരം:(www.evisionnews.in)  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്വതന്ത്രരടക്കം 126 പേരുടെ പട്ടികയാണ് ബുധനാഴ്ച്ച വൈകിട്ട് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. ബാക്കിയുള്ള 14 സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട് സി.പി.എമ്മിന്റെ മൂന്നു ജില്ലാ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ട് . സി.കെ ശശീന്ദ്രന്‍ (വയനാട്), 
എ.സി.മൊയ്തീന്‍ (തൃശൂര്‍), കടകംപള്ളി സുരേന്ദ്രന്‍ (തിരുവനന്ദന്തപുരം) എന്നിവരാണ് മത്സരരംഗത്തുള്ള ജില്ലാ സെക്രട്ടറിമാര്‍. നടന്‍ മുകേഷ് കൊല്ലത്തും, മാധ്യമ പ്രവര്‍ത്തകരായ വീണ ജോര്‍ജ് ആറന്മുളയിലും, എം.വി നികേഷ് കുമാര്‍ അഴീക്കോടും, മാധ്യമ നിരീക്ഷകന്‍ സെബാസ്റ്റിയന്‍ പോള്‍ തൃക്കാക്കരയിലും മത്സരിക്കും.
കാസര്‍കോട് ജില്ലയില്‍ സി.എച്ച് കുഞ്ഞമ്പു (മഞ്ചേശ്വരം), കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), എം.രാജഗോപാലന്‍ (തൃക്കരിപ്പൂര്) എന്നിവരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.



സിപിഎമ്മിന്റെ 90 അംഗ സ്ഥാനാര്‍ഥിപ്പട്ടിക

(കോതമംഗലവും തൊടുപുഴയും തീരുമാനമായില്ല)


  1. വി.ശിവന്‍കുട്ടി (നേമം)
  2. ബി.സത്യന്‍ (ആറ്റിങ്ങല്‍)
  3. ടി.എന്‍.സീമ (വട്ടിയൂര്‍ക്കാവ്)
  4. ഐ.ബി.സതീഷ് (കാട്ടാക്കട)
  5. ഡി.കെ.മുരളി (വാമനപുരം)
  6. കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം)
  7. സി.കെ.ഹരീന്ദ്രന്‍ (പാറശാല)
  8. വി.ജോയി (വര്‍ക്കല)
  9. എ.എ.റഷീദ് (അരുവിക്കര)
  10. കെ.എ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര)
  11. ജെ.മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ)
  12. അയിഷാപോറ്റി (കൊട്ടാരക്കര)
  13. മുകേഷ് (കൊല്ലം)
  14. എം. നൗഷാദ് (ഇരവിപുരം)
  15. രാജു ഏബ്രഹാം (റാന്നി)
  16. ആര്‍.സനല്‍കുമാര്‍ (കോന്നി)
  17. വീണാ ജോര്‍ജ് (ആറന്മുള)
  18. ടി.എം. തോമസ് ഐസക്ക് (ആലപ്പുഴ)
  19. ജി.സുധാകരന്‍ (അമ്പലപ്പുഴ)
  20. എ.എം.ആരിഫ് (അരൂര്‍)
  21. യു. പ്രതിഭ ഹരി (കായംകുളം)
  22. കെ.കെ.രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)
  23. ആര്‍.രാജേഷ് (മാവേലിക്കര)
  24. കെ. സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍)
  25. റജി സഖറിയ (കോട്ടയം)
  26. ജെയ്ക് സി.തോമസ് (പുതുപ്പള്ളി)
  27. എം.എം.മണി (ഉടുമ്പഞ്ചോല)
  28. എസ്.രാജേന്ദ്രന്‍ (ദേവികുളം)
  29. എസ്.ശര്‍മ്മ (വൈപ്പിന്‍)
  30. സാജു പോള്‍ (പെരുമ്പാവൂര്‍)
  31. ഷിജി ശിവജി (കുന്നത്തുനാട്)
  32. എം.ജെ.ജേക്കബ് (പിറവം)
  33. എ.എം.യൂസഫ് (കളമശേരി)
  34. സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര)
  35. വി.സലീം (ആലുവ)
  36. കെ.ജെ.മാക്‌സി (കൊച്ചി)
  37. എം.അനില്‍കുമാര്‍ (എറണാകുളം)
  38. എം.സ്വരാജ് (തൃപ്പൂണിത്തുറ)
  39. സി.രവീന്ദ്രനാഥ് (പുതുക്കാട്)
  40. ബി.ഡി.ദേവസി (ചാലക്കുടി)
  41. കെ.വി.അബ്ദുല്‍ ഖാദര്‍ (ഗുരുവായൂര്‍)
  42. പി.കെ.ശശി (ഷൊര്‍ണൂര്‍)
  43. എ.സി.മൊയ്തീന്‍ (കുന്നംകുളം)
  44. മേരി തോമസ് (വടക്കാഞ്ചേരി)
  45. യു.ആര്‍.പ്രദീപ് (ചേലക്കര)
  46. കെ.യു. അരുണന്‍ (ഇരിങ്ങാലക്കുട)
  47. മുരളി പെരുനെല്ലി (മണലൂര്‍)
  48. എന്‍.എന്‍.കൃഷ്ണദാസ് (പാലക്കാട്)
  49. കെ.ബാബു (നെന്മാറ)
  50. കെ.ഡി.പ്രസേനന്‍ (ആലത്തൂര്‍)
  51. പി.ഉണ്ണി (ഒറ്റപ്പാലം)
  52. സുബൈദ ഇസഹാക്ക് (തൃത്താല)
  53. വി.എസ്.അച്യുതാനന്ദന്‍ (മലമ്പുഴ)
  54. കെ.വി.വിജയദാസ് (കോങ്ങാട്)
  55. എ.കെ.ബാലന്‍ (തരൂര്‍)
  56. എ.പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്)
  57. കെ.കെ.ലതിക (കുറ്റ്യാടി)
  58. പുരുഷന്‍ കടലുണ്ടി (ബാലുശേരി)
  59. കെ.ദാസന്‍ (കൊയിലാണ്ടി)
  60. ടി.പി.രാമകൃഷ്ണന്‍ (പേരാമ്പ്ര)
  61. വി.കെ.സി.മമ്മദ് കോയ (ബേപ്പൂര്‍)
  62. ജോര്‍ജ് എം.തോമസ് (തിരുവമ്പാടി)
  63. ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍)
  64. ടി.വി.രാജേഷ് (കല്യാശേരി)
  65. ജയിംസ് മാത്യു (തളിപ്പറമ്പ്)
  66. പിണറായി വിജയന്‍ (ധര്‍മ്മടം)
  67. ബിനോയ് കുര്യന്‍ (പേരാവൂര്‍)
  68. എം.വി.നികേഷ് കുമാര്‍ (അഴീക്കോട്)
  69. എ.എന്‍.ഷംസീര്‍ (തലശേരി)
  70. കെ.കെ.ശൈലജ (കൂത്തുപറമ്പ്)
  71. സി.കൃഷ്ണന്‍ (പയ്യന്നൂര്‍)
  72. കെ.കുഞ്ഞിരാമന്‍ (ഉദുമ)
  73. എം.രാജഗോപാല്‍ (തൃക്കരിപ്പൂര്‍)
  74. സി.എച്ച്.കുഞ്ഞമ്പു (മഞ്ചേശ്വരം)
  75. പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)
  76. പി.പി. ബഷീര്‍ (വേങ്ങര)
  77. ടി.കെ. റഷീദലി (മങ്കട)
  78. കെ. നിഷാന്ത് (വണ്ടൂര്‍)
  79. വി. ശശികുമാര്‍ (പെരിന്തല്‍മണ്ണ)
  80. കെ.പി. സുമതി (മലപ്പുറം)
  81. ഗഫൂര്‍ പി. ലില്ലീസ് (തിരൂര്‍)
  82. പി.വി. അന്‍വര്‍ (നിലമ്പൂര്‍)
  83. കെ.പി. വീരാന്‍കുട്ടി (കൊണ്ടോട്ടി)
  84. കെ.ടി. ജലീല്‍ (തവനൂര്‍)
  85. വി. അബ്ദുറഹിമാന്‍ (താനൂര്‍)
  86. കാരാട്ട് റസാഖ് (കൊടുവള്ളി)
  87. പി.ടി.എ. റഹീം (കുന്ദമംഗലം)
  88. സി.കെ.ശശീന്ദ്രന്‍ (കല്‍പറ്റ)
  89. ഒ.ആര്‍.കേളു (മാനന്തവാടി)
  90. രുഗ്മിണി സുബ്രഹ്മണ്യന്‍ (ബത്തേരി)

സിപിഐ സ്ഥാനാര്‍ഥി പട്ടിക


  1. സി. ദിവാകരന്‍ (നെടുമങ്ങാട്ട്)
  2. ശാരദ മോഹന്‍ (പറവൂര്‍)
  3. ജി.എസ്. ജയലാല്‍ (ചാത്തന്നൂര്‍)
  4. വി. ശശി (ചിറയിന്‍കീഴ്)
  5. ഗീതാ ഗോപി (നാട്ടിക)
  6. ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്)
  7. ഇ.കെ. വിജയന്‍ (നാദാപുരം)
  8. ചിറ്റയം ഗോപകുമാര്‍ (അടൂര്‍)
  9. ഇ.ടി. ടൈസണ്‍ (കയ്പമംഗലം)
  10. ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി)
  11. പി. പ്രസാദ് (ഹരിപ്പാട്)
  12. വി.ബി. ബിനു (കാഞ്ഞിരപ്പള്ളി)
  13. ശാരദ മോഹന്‍ (പറവൂര്‍)
  14. എല്‍ദോ ഏബ്രഹാം (മൂവാറ്റുപുഴ)
  15. കെ. രാജന്‍ (ഒല്ലൂര്‍)
  16. മുഹമ്മദ് മുഹസിന്‍ (പട്ടാമ്പി)
  17. കെ.പി. സുരേഷ് രാജ് (മണ്ണാര്‍ക്കാട്)
  18. കെ.ടി. ജോസ് (ഇരിക്കൂര്‍)
  19. വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍)
  20. നിയാസ് പുളിക്കലക്കത്ത് (തിരൂരങ്ങാടി)
  21. വി.എസ്. സുനില്‍ കുമാര്‍ (തൃശൂര്‍)
  22. മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം)
  23. കെ. രാജു (പുനലൂര്‍)
  24. ഇ.എസ്. ബിജിമോള്‍ (പീരുമേട്)
  25. പി. തിലോത്തമന്‍ (ചേര്‍ത്തല)
  26. സി.കെ. ആസ (വൈക്കം)

(ഏറനാടും മഞ്ചേരിയും പ്രഖ്യാപിച്ചിട്ടില്ല)

കോണ്‍ഗ്രസ് (എസ്)


  1. കണ്ണൂര്‍  കടന്നപ്പള്ളി രാമചന്ദ്രന്‍


കേരളാ കോണ്‍. (സ്‌കറിയ)


  1.  കടുത്തുരുത്തി  സ്‌കറിയാ തോമസ്


ഐ.എന്‍.എല്‍


  1. കോഴിക്കോട് സൗത്ത്  പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ്


ജനാധിപത്യ കേരളാ കോണ്‍.


  1. ഇടുക്കി  കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്
  2. തിരുവനന്തപുരം  അഡ്വ. ആന്റണി രാജു
  3. ചങ്ങനാശ്ശേരി  ഡോ. കെ.സി. ജോസഫ്
  4. പൂഞ്ഞാര്‍  പി.സി. ജോസഫ്


ആര്‍.എസ്.പി (ലെനിനിസ്റ്റ്)


  1. കുന്നത്തൂര്‍  കോവൂര്‍ കുഞ്ഞുമോന്‍


കേരളാ കോണ്‍. (ബി)


  1. പത്തനാപുരം  കെ.ബി. ഗണേഷ്‌കുമാര്‍
keyword- cpm-election




Tags

Post a Comment

0 Comments

Top Post Ad

Below Post Ad