Type Here to Get Search Results !

Bottom Ad

പട്ടം പറത്തല്‍ മത്സരം


കാസര്‍കോട്: (www.evisionnews.in) ഏപ്രില്‍ 9, 10 തീയതികളില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടത്തുന്ന 'ബേക്കല്‍ കൈറ്റ് ഫെസ്റ്റില്‍' പട്ടം പറത്തല്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ ആറിന് മുമ്പ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:9539526852. ലോക പട്ടം പറത്തല്‍  മത്സരത്തില്‍ ജേതാക്കളായ വണ്‍ ഇന്ത്യ കൈറ്റ് ടീം ആണ് പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നത്.

keywords: kite-fly-competition-bekal

Post a Comment

0 Comments

Top Post Ad

Below Post Ad