Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും

മുളേളരിയ:(www.evisionnews.in)മുളേളരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ബോവിക്കാനം ഫീഡറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബെളക്ക എ ബി, കൊട്ടംകുഴി എ ബി, നെച്ചിപ്പടുപ്പ് എ ബി എന്നീ ഭാഗങ്ങളില്‍ ഈ മാസം 15, 16, 17 തീയതികളില്‍ രാവിലെ എട്ട് മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.

Post a Comment

0 Comments

Top Post Ad

Below Post Ad