Type Here to Get Search Results !

Bottom Ad

തെരെഞ്ഞെടുപ്പ് പ്രചരണം: നോട്ടീസിലും ലഘുലേഖകളിലും പ്രസ്സിന്റെ വിവരങ്ങള്‍ നല്‍കണം


കാസര്‍കോട്:(www.evisionnews.in)പ്രസ്സുകള്‍ ഇലക്ഷന്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന നോട്ടീസ്, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിച്ചു നല്‍കുമ്പോള്‍ അവയില്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ പേജില്‍ വ്യക്തമായി കാണുന്ന രൂപത്തില്‍ പ്രിന്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. വീഴ്ച വരുത്തുന്ന പ്രസ്സുകള്‍ക്ക് , സ്ഥാപനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുസരിച്ചുളള കര്‍ശന നടപടികള്‍ സ്വീകരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad