Type Here to Get Search Results !

Bottom Ad

കഞ്ചാവ് കേസ്; തെരുവത്ത് സ്വദേശിനിയെ വെറുതെ വിട്ടു

കാസര്‍കോട്: (www.evisionnews.in) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആറ് കിലോ കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രതി തെരുവത്ത് സ്വദേശിനിയെ കോടതി വെറുതെവിട്ടു. തളങ്കര തെരുവത്ത് ഹൗസില്‍ സുഹറ(45)യെയാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി വിട്ടയച്ചത്. 

2013 മാര്‍ച്ച് 26നാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബാഗില്‍ സൂക്ഷിച്ച ആറ് കിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോ വീതമുള്ള മൂന്ന് പൊതികളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്.

keywords: brown-sugar-culprit-leave-police


Post a Comment

0 Comments

Top Post Ad

Below Post Ad