ബന്തിയോട്:(www.evisionnews.in) ബൈദലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്അടുക്കത്തിന് സമീപം ബൈദലത്ത് 4ജി ടവര്‍ സ്ഥാപിക്കാനുള്ള സ്വാകാര്യ ടെലികോം കമ്പനിയുടെ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. ജമാഅത്ത് പള്ളിയും മദ്രസയും അടങ്ങുന്ന നാല്‍പതോളം വീടുകളുള്ള ജനസാന്ദ്രത കൂടിയപ്രദേശമാണിത്. മൊബൈല്‍ കമ്പനിക്കെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകിരച്ച് ബഹുജന പ്രക്ഷോഭം നാടത്തും.ജനപ്രിതിനിധികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചു.

Post a Comment
0 Comments