Type Here to Get Search Results !

Bottom Ad

ചെര്‍ക്കള സംഭവം: യൂത്ത് ലീഗ് നേതാക്കള്‍ക്ക് ജാമ്യം

ചെര്‍ക്കള:(www.evisionnews.in)ചെങ്കള പഞ്ചായത്തിലെ വെസ്റ്റ്വാര്‍ഡിലെഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ റിമാന്റിലായ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു.കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ്‌നഗര്‍, ചെര്‍ക്കള വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സിദ്ദ എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.ജാമ്യം അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തും.

keywords : bail-youth-league

Post a Comment

0 Comments

Top Post Ad

Below Post Ad