വിദ്യാനഗര്‍:(www.evisionnews)ആലംപാടിയിലെ വാടക മുറിയില്‍ തൊഴിലാളി തൂങ്ങി മരിച്ചു. ഗണേശനാ'ണ് മരിച്ചത് അമ്പത് വയസ്സ് പ്രായം തോന്നിക്കും. കുമ്പള സ്വദേശിയാണ് ഭാര്യ ബദിയടുക്ക പിലാങ്കട്ട സ്വദേശിനിയാണ്. ഗണേശന്‍ റൂമില്‍ തനിച്ചാണ് താമസം. വിദ്യനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment
0 Comments