Type Here to Get Search Results !

Bottom Ad

അബ്ദുല്‍ റഹ്്മാന്‍ ഹാജി നിര്യാതനായി

മാണിക്കോത്ത്:(www.evisionnews.in) മഡിയന്‍ റോഡിന് സമീപത്തെ അബ്ദുല്‍ റഹ്്മാന്‍ ഹാജി (80) നിര്യാതനായി. ഏറെക്കാലം മഡിയനില്‍ വ്യാപാരിയായിരുന്നു. പഴയകാല മുസ്്‌ലിംലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ : ആമിന, മക്കള്‍: റസാഖ്, നാസര്‍, ജവാദ് (മൂവരും ദുബൈ), ഫാത്തിമ, മുനീറ, സജിന, ജസീല. മരുമക്കള്‍: നസീറ ചിത്താരി, അഫ്‌സത്ത് മീനാപ്പീസ്, കുഞ്ഞബ്ദുല്ല ആറങ്ങാടി, അബ്ദുല്‍ റഹ്്മാന്‍ കൊവ്വല്‍, അഷ്‌റഫ് മേല്‍പ്പറമ്പ്, ഹാഷിം മീനാപ്പീസ്. സഹോദരി: ദൈനബി.

Post a Comment

0 Comments

Top Post Ad

Below Post Ad