Type Here to Get Search Results !

Bottom Ad

കുറ്റികോലിൽ അംഗന്‍വാടി കെട്ടിടം തകര്‍ന്നു

കുറ്റിക്കോല്‍:(www.evisionnews.in)അംഗന്‍വാടി കെട്ടിടം തകര്‍ന്ന് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റികോല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അണ്ണപാടിയിലെ അംഗന്‍വാടി കെട്ടിടമാണ് തകര്‍ന്ന് വീണത്. കുട്ടികളെ അംഗന്‍വാടി ജീവനക്കാര്‍ പുറത്താക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. നിലവില്‍ താല്‍കാലിക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി 5 സെന്റ് സ്ഥലം നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയിരുന്നുവെങ്കിലും കെട്ടിടം പണിയാനുള്ള ഫണ്ട് അനുവധിച്ചിരുന്നില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad