കാസര്‍കോട്:(www.evisionnews.in)സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കിറ്റ് വിതരണ പരിപാടി ശനിയാഴ്ച രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് അധ്യക്ഷത വഹിക്കും. ബോര്‍ഡ് മെമ്പര്‍ റിയാസ് മുക്കോളി യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിക്കും. ജില്ലയില്‍ തെരെഞ്ഞെടുത്ത 79 യൂത്ത് ക്ലബ്ബുകള്‍ക്കും എട്ട് സ്‌കൂളുകള്‍ക്കുമാണ് കിറ്റ് അനുവദിച്ചിട്ടുളളത്.
യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ശനിയാഴ്ച
12:30:00
0
കാസര്‍കോട്:(www.evisionnews.in)സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കിറ്റ് വിതരണ പരിപാടി ശനിയാഴ്ച രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് അധ്യക്ഷത വഹിക്കും. ബോര്‍ഡ് മെമ്പര്‍ റിയാസ് മുക്കോളി യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിക്കും. ജില്ലയില്‍ തെരെഞ്ഞെടുത്ത 79 യൂത്ത് ക്ലബ്ബുകള്‍ക്കും എട്ട് സ്‌കൂളുകള്‍ക്കുമാണ് കിറ്റ് അനുവദിച്ചിട്ടുളളത്.

Post a Comment
0 Comments