Type Here to Get Search Results !

Bottom Ad

മതസൗഹാര്‍ദ്ദം വിളിച്ചോതി ക്ഷേത്ര ഘോഷയാത്രയ്ക്ക് ചട്ടഞ്ചാലില്‍ ലീഗിന്റെ സ്വീകരണം

evisionnews

ചട്ടഞ്ചാല്‍:(www.evisionnews.in) പൊയിനാച്ചി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര ഘോഷയാത്രയ്ക്ക് ചട്ടഞ്ചാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മധുരപാനീയങ്ങള്‍ നല്‍കി നിരവധിപേരാണ് ഘോഷയാത്രയെ സ്വീകരിക്കാനെത്തിയത്. മുസ്ലീം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിക്ക് സിദ്ദീഖ് മങ്ങാടന്‍, ടി.ഡി. ഹസ്സന്‍ ബസ്ഹരി, മജീദ് ബെണ്ടിച്ചാല്‍, അബു മാഹിനാബാദ്, നൗഫല്‍ മങ്ങാടന്‍, സാദിഖ് ആലംപാടി, ടി.എം. ഷെരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad